You Searched For "വാഷിങ്ടണ്‍ പോസ്റ്റ്"

അദാനിക്കായി എല്‍ഐസിയില്‍ നിന്ന് 3.9 ബില്യണ്‍ ഡോളറിന്റെ രക്ഷാപദ്ധതിയെന്ന വാര്‍ത്ത കേന്ദ്രത്തിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ നടത്തിയ മൊബൈല്‍ ഫോണ്‍ ബാങ്കിങ് എന്ന് വിമര്‍ശനം;  വാഷിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത അവാസ്തവമെന്ന് എല്‍.ഐ.സിയും
ഇന്ത്യയും മാലദ്വീപും അടുക്കുന്നത് വാഷിങ്ടണ്‍ പോസ്റ്റിന് പിടിച്ചില്ല; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് ആരോപിച്ച് കുത്തിത്തിരിപ്പുമായി റിപ്പോര്‍ട്ട്; 40 എംപിമാരെ കോഴ നല്‍കി സ്വാധീനിച്ച് മുയിസുവിനെ പുറത്താക്കാന്‍ റോ ഗൂഢാലോചന നടത്തി? നിഷേധിച്ച് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്